ഇൻ്റർ നാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ്സും , ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കി രണ്ട് വയസും അഞ്ച് മാസവും പ്രായമുള്ള ആഷ്ലി വിൻ . June 20, 2024
പുതു തലമുറയെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുന്നതിന് കളിമുറ്റവും, ഡിജിറ്റൽ സാങ്കേതിക വിദ്യകളുമെല്ലാം കോർത്തിണക്കി പണിതീർത്ത ചെന്ത്രാപ്പിന്നി ഗ്രാമത്തിലെ പുസ്തകപ്പുരയെന്ന ഗ്രന്ഥശാല ശ്രദ്ധേയമാകുന്നു. June 20, 2024