voiceofmuziris.com

Logo 1

ഓണം പടിവാതിക്കലെത്തിയിട്ടും കോതപറമ്പ് മാന്തുരുത്തി നിവാസികൾക്ക് കുടിവെള്ളമില്ല. വാക്ക് പാലിക്കാത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഓഫീസിൽ തടഞ്ഞ് വെച്ച് മാന്തുരുത്തി നിവാസികൾ.

Scroll to Top