മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി. മതിലകം മതിൽ മൂല സ്വദേശി പുന്നച്ചാലിൽ വീട്ടിൽ ജീഷ്ണു( 24 )വിനെയാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കാപ്പ ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത്. വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണ് ജിഷ്ണു.
മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി.
- Related Articles
- Latest News
No Comment.