voiceofmuziris.com

നാട്ടികയിൽ മദ്യ ലഹരിയിൽ ലൈസൻസില്ലാത്ത ക്ലീനർ ഓടിച്ചിരുന്ന ലോറി കയറി രണ്ട് കുട്ടികൾ ഉൾപ്പെടെ 5 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്ക്.മൂന്ന് പേരുടെ നില ഗുരുതരം.മനഃപൂർവമായ നരഹത്യയ്ക്കു പോലീസ് കേസെടുത്തു.

Share this Article
0 Comments

No Comment.

Scroll to Top