ജമാഅത്തെ ഇസ്ലാമി എസ് എൻ പുരം ഏരിയയുടെ സമ്മേളനത്തോടനുബന്ധിച്ച് ഹിറാ മസ്ജിദ് കുടുംബ സംഗമവും കലാപരിപാടികളും സംഘടിപ്പിച്ചു. November 2, 2026
യങ് ഡെമോക്രാറ്റ്സ് കൈപ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എറിയാട് ബൂത്ത് യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു. November 2, 2026
ഗ്യാനേഷ് കുമാർ രാജിവെക്കുക; എസ് ഐ ആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറിയാട് പഞ്ചായത്ത് മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു November 1, 2026
ശ്രീനാരായണ സമാജം ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും കേരളപ്പിറവി ദിനവും ആഘോഷിച്ചു November 1, 2026
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. November 1, 2026
രാജ്യത്തെ 13 കോടി ജനങ്ങളുടെ വോട്ടുകൾ വെട്ടിമാറ്റി ഫാസിസ്റ്റ് ഭരണകൂടത്തിന് അധികാരത്തിൽ തുടരാൻ അവസരമൊരുക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പൊതുവിചാരണ ചെയ്യേണ്ട സാഹചര്യം അതിവിദൂരമല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ എം.എൽ.എ. October 31, 2026
ബാറിനുള്ളിൽ വെച്ച് ആക്രമണം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിൽ October 31, 2026