മാടവന ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫിസ് കോംപ്ലസ് നിർമ്മാണ ഉദ്ഘാടനം യു ബസാറിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. December 4, 2024
40-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾ കായിക മേളയിൽ ഓററോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ കായികതാരങ്ങളേയും ഒഫിഷ്യൽസിനേയും അനുമോദിച്ചു. December 4, 2024
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം മതിലകം ബ്ലോക്ക് പഞ്ചായത്തിന് December 4, 2024