കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് പ്രതി കുളത്തിൽ ചാടി. ഏറെ സമയത്തെ അനുനയ ശ്രമത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് ചെയ്തു. September 26, 2025