എൽതുരുത്ത് ശ്രീവിദ്യാ പ്രകാശിനി സഭ വക ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുട്ടികൾ ആദ്യാക്ഷരം കുറിച്ചു October 21, 2026
ബാബാ സായ് എജുക്കേഷണൽ ട്രസ്റ്റിന്റെ 2026 ലെ സായ് രത്ന പുരസ്കാരം മലയാള ചലച്ചിത്ര സംഗീതത്തിന്റെ ലോകത്ത് തന്റെ മാന്ത്രിക ഈണങ്ങൾ കൊണ്ട് വിസ്മയം തീർത്ത അതുല്യ സംഗീത സംവിധായകൻ ഔസേപ്പച്ചന് സമ്മാനിച്ചു. October 21, 2026