ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ വികസനത്തിനായി കേരളത്തിന്റെ പാരമ്പര്യ ശൈലിയിലുള്ള പുതിയ കെട്ടിടവും ചുറ്റുമതിലും നിർമ്മിക്കുന്നതിന് കായിക-യുവജനക്ഷേമ-പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് 2026 -2027 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു.
- Related Articles
- Latest News