- ശ്രീനാരായണപുരം അഞ്ചങ്ങാടിയിൽ മോട്ടോർ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
ആലുവ ശ്രീമൂലനഗരം സ്വദേശി കടവിലാൻ വീട്ടിൽ അബ്ദുൾ റസാഖ് (44) ആണ് മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം.
- ഉടൻ തന്നെ കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
No Comment.