നിരോധിത പെലാജിക്ക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയുക,വർദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം പിൻവലിക്കുകയും മത്സ്യബന്ധനയാനങ്ങളുടെ വാർഷിക ഫീസ് വർദ്ധനവ് പുനഃപരിശോധിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളികൾ നടത്തിയ കൊടുങ്ങല്ലൂർ അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
No Comment.