voiceofmuziris.com

Logo 1

കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ യുവാവ് കാനഡയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.

Img 20240824 Wa0076

കാനഡയിലുണ്ടായ വാഹനാപകടത്തിൽ

കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ യുവാവ് മരിച്ചു.

പേബസാർ അമ്മു റോഡിൽ കാട്ടുപറമ്പിൽ ഷാജിയുടെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്.വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.കാൽനടയാത്രക്കാരനായ മുഹമ്മദ് സൽമാനെ ട്രക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

Share this Article
0 Comments

No Comment.

Scroll to Top