മതിലകം പുതിയ കാവ് ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും, സ്വകാര്യ ബസും കൂട്ടിയിടിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. പുതിയ കാവ് വളവിലായിരുന്നു അപകടം. കൊടുങ്ങല്ലൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസും, എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാർ പരിക്കേൽകാതെ രക്ഷപ്പെട്ടു.
No Comment.