അടച്ചുറപ്പില്ലാത്ത വീട്ടിൽ ഇഴജന്തുക്കളെ ഭയന്ന് കഴിഞ്ഞിരുന്ന വയോധികയ്ക്ക് സാമൂഹ്യ പ്രവർത്തകൻ ഷഹീൻ കെ മൊയ്‌തീന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിതത്തോടെ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം ചലച്ചിത്ര- സീരിയൽ താരം സീമ ജി നായർ നിർവ്വഹിച്ചു.
- Related Articles
- Latest News
No Comment.