voiceofmuziris.com

കുടിവെള്ളവിതരണ പൈപ്പ് പൊട്ടൽ പതിവായ എടത്തിരുത്തിയിൽ വീണ്ടും പൈപ്പ് പൊട്ടി.കാലാവധി കഴിഞ്ഞ് വർഷങ്ങളായിട്ടും വിതരണ പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തതാണ് ഈ മേഖലയിൽ അടിക്കടി പൈപ്പ് പൊട്ടുന്നതിനുകാരണം.

Share this Article
0 Comments

No Comment.

Scroll to Top