കൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.കോട്ടപ്പുറം കോട്ടയിൽ കാഞ്ഞിരപ്പുഴയിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്.കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
കൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

- Related Articles
- Latest News