ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന ആലില – 2025 എന്ന പുസ്തകത്തിൻ്റെ പ്രകാശനം വിവേകാനന്ദ കേന്ദ്ര വേദിക്ക് മിഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ:എം ലക്ഷ്മി കുമാരി നിർവ്വഹിച്ചു

- Related Articles
- Latest News
No Comment.