കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാറിന്റെ വികസന ഫണ്ട് വിനിയോഗിച്ച് കൊടുങ്ങല്ലൂർ നഗരസഭ കാവിൽ കടവിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം തദ്ദേശഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.

- Related Articles
- Latest News
No Comment.