കൊടുങ്ങല്ലൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സന്റെ വാർഡിൽ മാലിന്യ കൂമ്പാരം.കൊടുങ്ങല്ലുർ നഗരസഭ മാലിന്യ മുക്ത ശുചിത്വ നഗരസഭ പ്രഖ്യാപനം നടത്തിയ കോട്ടപ്പുറംആംഫി തിയ്യറ്ററിന്റെ മൂക്കിനു താഴെയാണ് കാലങ്ങളായി മാലിന്യകൂമ്പാരം രൂപപ്പെട്ടു കിടക്കുന്നത്.

- Related Articles
- Latest News
No Comment.