കൊടുങ്ങല്ലൂർ : പുനർ നിർമിച്ച ചേരമാൻ മസ്ജിദ് അണ്ടർ ഗ്രൗണ്ട് മസ്ജിദ് ശിതീകരിച്ചതിന്റെയും, കാർപെറ്റ് വിരിച്ചതിന്റെയും സമർപ്പണം ഇന്ത്യാ ആഫ്രിക്കൻ ട്രേഡ് കമ്മീഷണറും, ആസാ ഗ്രുപ്പ് എം. ഡി യും സി.പി ട്രെസ്റ്റിന്റ ചെയർമാനുമായ സി. പി സ്വാലിഹ് സമർപ്പണം നിർവഹിച്ചു.

- Related Articles
- Latest News
No Comment.