കൊടുങ്ങല്ലൂർ നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ വാർഷിക പദ്ധതിവിഹിതം അനുവദിക്കുന്നതിൽ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് കൗൺസിൽ യോഗം ബഹിഷ്കരിച്ച് ബിജെപി കൗൺസിലർമാർ നഗരത്തിൽ പിച്ചച്ചട്ടിയേന്തി പ്രതിഷേധ പ്രകടനം നടത്തി ..

- Related Articles
- Latest News
No Comment.