24-മത് രാമു കാര്യാട്ട് അവാർഡുകൾ സമ്മാനിച്ചു.മികച്ച സംവിധായകൻ ബ്ലെസ്സി, പാൻ ഇന്ത്യൻ താരമായി തെരഞ്ഞെടുത്ത ഉണ്ണി മുകുന്ദൻ, മികച്ച നടൻ ആസിഫലി, മികച്ച നടി അപർണ ബാലമുരളി, സിനിമാറ്റിക് ബ്രില്ല്യൻസ് അവാർഡ് ജോജു ജോർജ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. കൂടാതെ സുരഭി ലക്ഷ്മി, മോക്ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ, വിനയ് ഫോർട്ട്, ഡയാന, രാജേഷ് മാധവൻ, ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ശരീഫ് മുഹമ്മദ്, ശ്രുതി രാമചന്ദ്രൻ, ചിന്നു ചാന്ദിനി, മാല പാർവതി, ചിത്രാ നായർ തുടങ്ങി 65 ൽ പരം കലാകാരന്മാർ ഈ വർഷത്തെ അവാർഡുകൾ ഏറ്റുവാങ്ങി.

- Related Articles
- Latest News