voiceofmuziris.com

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജയിംസ് പഴയാറ്റിൽ ആശീർവദിച്ച കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ ഒരു വർഷം നീണ്ടുനിന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

Share this Article
0 Comments

No Comment.

Scroll to Top