കിഴക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വി.അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർദ്ധനരായ ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനവും നടന്നു

- Related Articles
- Latest News