പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കുറി പുറത്തിറക്കിയ നാലാം തരത്തിലെ കേരളപാഠാവലി മലയാളം പുസ്തകത്തിൽ സ്വന്തം കഥ ഉൾപ്പെടുത്തിയതിൻ്റെ സന്തോഷത്തിലാണ് എഴുത്തുകാരനും, സാംസ്ക്കാരിക പ്രവർത്തകനുമായ കയ്പമംഗലം മൂന്നുപീടിക സ്വദേശി എസ്.എം ജീവൻ. രണ്ടു പതിറ്റാണ്ടു നീണ്ട ഈ യുവാവിൻ്റെ കഥയെഴുത്തിനുള്ള അംഗീകാരം കൂടിയാണിത്.

- Related Articles
- Latest News