കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്)ന്‍റെ നേതൃത്വത്തില്‍ നടന്ന ലോകപരിസ്ഥിതി ദിനാചരണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

- Related Articles
- Latest News