നാരായണമംഗലം AKG സാംസ്‌കാരിക സമിതി വായനശാലയുടെ നേതൃത്വത്തിൽ SSLC +2 പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നവാഗതരായി സ്കൂളിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്കുള്ള സ്നേഹാദരവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

- Related Articles
- Latest News