എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പളബിൽ,കൺട്രോളിങ് അതോറിറ്റി കൗണ്ടർ സൈൻ ചെയ്യണമെന്ന ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകരും ഓഫീസ് ജീവനക്കാരും കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
- Related Articles
- Latest News
No Comment.