സാഹിത്യ നിരൂപകനും, സാംസ്കാരിക പ്രവർത്തകനുമായ *ബാലചന്ദ്രൻ വടക്കേടത്ത്* (69) അന്തരിച്ചു. കലാമണ്ഡലം സെക്രട്ടറിയും സാഹിത്യ അക്കാദമി വൈസ്. പ്രസിഡന്റുമായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക്. നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിന് സമീപമുള്ള തറവാട്ടുവളപ്പിൽ.
സാഹിത്യ നിരൂപകനും, സാംസ്കാരിക പ്രവർത്തകനുമായ *ബാലചന്ദ്രൻ വടക്കേടത്ത്* (69) അന്തരിച്ചു.

- Related Articles
- Latest News
No Comment.