പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ കെ.എസ്.യു.വിന്റെ കൊടികളും ബോർഡുകളും മറ്റ് ബോർഡുകളും എസ്.എഫ്.ഐ. പ്രവർത്തകർ കോളേജ് കാംപസിൽ പരസ്യമായി കത്തിച്ചതായി പരാതി. കെ.എസ്.യു. കോളേജ് യൂണിറ്റിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു.

- Related Articles
- Latest News
No Comment.