മാങ്ങാം പറമ്പിൽ ശാന്ത ടീച്ചർ നിര്യാതയായി
അഴീക്കോട് പതിനെട്ടാം വാർഡിൽ കയർ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന മാങ്ങാം പറമ്പിൽ ഹരിദാസൻ മാഷ് ഭാര്യ ശാന്ത ടീച്ചർ നിര്യാതയായി.ദീർഘകാലം കെ എസ് എസ് പി യു സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിരുന്നു.സംസ്കാരം വൈകിട്ട് 4 മണിക്ക്
No Comment.