കൊടുങ്ങല്ലൂരിലെ അഴീക്കോട്ഉണക്ക മത്സ്യ സംഭരണ കേന്ദ്രത്തിൽ മോഷണം, മത്സ്യം സൂക്ഷിക്കുന്ന ഫൈബർ ബോക്സുകൾ കവർന്നു.
അഴീക്കോട് മുനക്കൽവഞ്ചിക്കടവ് പി.എം.എ ഡ്രൈ ഫിഷ് കമ്പനിയിലാണ് മോഷണം നടന്നത്.മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന25 കണ്ടെയ്നർ ബോക്സുകളും, 20പ്ലാസ്റ്റിക് ബോക്സുസുകളുമാണ്മോഷ്ടിക്കപ്പെട്ടത്ഇരുപത്തി അയ്യായിരത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി സ്ഥാപന ഉടമകൾ പറഞ്ഞു.
സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരിൽ ഒരാളായ പടമാട്ടുമ്മൽ തോമസ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
No Comment.