കൊടുങ്ങല്ലൂരിലെ ആനാപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.
ചാലക്കുടി പോട്ട സ്വദേശി കുന്നും പറമ്പിൽ ഷാബിൻ ഗഫൂർ (42) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊടുങ്ങല്ലൂരിലെ ആനാപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.

- Related Articles
- Latest News
No Comment.