voiceofmuziris.com

6 പാക്കറ്റ് കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

Whatsapp Image 2025 03 24 At 7.31.21 Pm

6 പാക്കറ്റ് കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

വെള്ളിക്കുളങ്ങരയില്‍ കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനത്തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ ചാഴിക്കാട് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ഓംപ്രകാശ് വര്‍മ്മയാണ് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 6 പാക്കറ്റ് ഞ്ചാവ് മിഠായിയുമായി

പിടിയിലായത്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍.കെ, സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജിത്കുമാര്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

Share this Article
0 Comments

No Comment.

Scroll to Top