എറണാകുളം – തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡുൾപ്പടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയുമുള്ള അഴീക്കോട് – മുനമ്പം പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 6 മാസത്തിനകം പൂർത്തിയാകും വിധമാണ് പാലം പണി പുരോഗമിക്കുന്നത്.

- Related Articles
- Latest News