പദ്ധതിവിഹിതം നഷ്ടപ്പെട്ടതിലും കുടിവെള്ളക്ഷാമത്തിലും പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ നഗരസഭാ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.അതെ സമയം നഗരസഭയിൽ പ്രതിപക്ഷത്തെ ബി.ജെ.പി കൗൺസിലർമാർ വികസന പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു

- Related Articles
- Latest News