കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൻ്റെ വികസന കുതിപ്പിന് കരുത്ത് പകർന്ന് സംസ്ഥാന ബജറ്റ്.
2025 -26 സംസ്ഥാന ബജറ്റിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ 240 കോടി 30 ലക്ഷം രൂപയുടെ പദ്ധതികൾ കൊടുങ്ങല്ലൂർ ഗവ .കെ കെ ടി എം കോളേജ് ,പുല്ലൂറ്റ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം –2 .25 കോടി .കൊടുങ്ങല്ലൂർ ടൌൺ.ഗവ .എൽ .പി .സ്കൂൾ, -പുതിയ കെട്ടിടം –1 .25 കോടി, മേത്തല കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം —1 കോടി , ഗവ.കെ .കെ .ടി .എം കോളേജ് ഗ്രൗണ്ടിൽ 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണം –5 കോടി,കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി വാർഡ് 39 കാത്തോളി തോട് സംരക്ഷണം—1. 8 കോടി, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി പുനരുദ്ധാരണം —75 കോടി ,പൊയ്യ അഡാക് ഫിഷ് ഫാം -എക്കോ ടൂറിസം പദ്ധതി –15 കോടി,വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്ത് കൂനൻ പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മാണം –1 കോടി,കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ പുതിയ ബഹുനില കെട്ടിടത്തിൽ ചികിത്സാ പ്രവർത്തനം പൂർണ്ണമായി സജ്ജീകരിക്കൽ —5 കോടി ,പുത്തൻചിറ സൗത്ത് ഗവ .എൽ .പി .സ്കൂൾ ,-പുതിയ കെട്ടിടം നിർമ്മാണം –1 .25 കോടി,പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം പൂർത്തീകരണം —2 .5 കോടി , ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്ക് 8 .92 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയതോടെ കൊടുങ്ങല്ലൂർ കോട്ടപ്പുറം ജലോത്സവത്തിന് കൂടുതൽ മാറ്റുകൂടും ..ടൂറിസത്തിന് 385 .02 കോടി രൂപയും, ചരിത്ര ഗവേഷക കൗൺസിലിനു 13 കോടിരൂപയും ഉൾപ്പെടുത്തിയതും കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ടൂറിസം വികസനത്തിനും മുസിരിസ് പദ്ധതികൾക്കും ഏറെ ഗുണകരമാകുമെന്ന് അഡ്വ .വി .ആർ .സുനിൽകുമാർ MLA അറിയിച്ചു ,
No Comment.